മതത്തെ സംഘര്‍ഷത്തിന് ഉപയോഗിക്കരുതെന്ന് മാര്‍പാപ്പയും ഇമാമും

ജക്കാര്‍ത്ത: സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്താന്‍ മതത്തെ ഉപയോഗിക്കുന്നതിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്‍ഡൊനീഷ്യയിലെ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറും ഒരുമിച്ചു മുന്നറിയിപ്പു നല്‍കി.ഇന്‍ഡൊനീഷ്യ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ വ്യാഴാഴ്ച ജക്കാര്‍ത്തയിലെ ഇസ്തിഖ്ലാന്‍

Read more

സൗദിയിൽ അതിശക്തമായ മഴ : തെരുവുകൾ വെള്ളത്തിൽ മുങ്ങി

റിയാദ്: സൗദിയിൽ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകൾ വെള്ളത്തിൽ മുങ്ങി. ന​ഗരത്തിലെ പല പ്രദേശങ്ങളിലും

Read more

ജര്‍മനിയില്‍ നിരവധിപേരെ കുത്തിവീഴ്ത്തി അക്രമി

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തിലുണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ

Read more

ഇന്ത്യയുടെ നയമെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

വാഴ്‌സ: എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുക എന്നതാണ്

Read more

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ 44 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ 44 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ്

Read more

ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

ദാ​ർ അ​ൽ ബ​ലാ​ഹ്: വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ യു.​എ​സ് ശ​ക്ത​മാ​യ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ ഗ​സ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ​യും അ​വ​രു​ടെ

Read more

റഷ്യയിൽ ഭൂകമ്പം : സുനാമി മുന്നറിയിപ്പ്

മോസ്കോ; റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന്

Read more

ഇസ്രായേലിനെതിരെ ഇറാന്‍ നീങ്ങിയാൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ ഇറാന്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക.ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി

Read more

വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച് അന്താരാഷ്ട്ര കായിക കോടതി; വാദം ഇന്ന്

പാരീസ്: ഒളിമ്പിക്സിലെ അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ സ്വീകരിച്ച് കായിക തര്‍ക്കപരിഹാര കോടതി. പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍

Read more

ബംഗ്ലാദേശിൽ തെരുവ് അതിക്രമവുമായി കലാപകാരികൾ

ധാക്ക: ബംഗ്ലാദേശിൽ തെരുവ് അതിക്രമവുമായി കലാപകാരികൾ. അവാമി ലീഗ് പാർട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിച്ച്‌ പ്രതിഷേധക്കാർ. സംഭവത്തിൽ ഇന്തോനേഷ്യൻ സ്വദേശി ഉള്‍പ്പടെ 24 പേർ

Read more