കൊളംബിയന്‍ വിമാനം തകര്‍ന്ന് ആമസോണ്‍ വനത്തിലകപ്പെട്ട നാലുകുട്ടികളെ ഒരുമാസമായിട്ടും കണ്ടെത്താനായില്ല

ബൊഗോട്ട്: കൊളംബിയന്‍ വിമാനം തകര്‍ന്ന് ആമസോണ്‍ വനത്തിലകപ്പെട്ട നാലുകുട്ടികളെ ഒരുമാസമായിട്ടും കണ്ടെത്താനായില്ല.കുട്ടികള്‍ വനാന്തരത്തില്‍ എവിടെയോ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷയോടെ സൈന്യം തിരച്ചില്‍ തുടരുകയാണ്. ലഭിക്കുന്ന തെളിവുകളുടെ

Read more

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അടുത്തയാഴ്ച നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി :നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അടുത്തയാഴ്ച നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു. അതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ

Read more

ലോകത്ത് ഏറ്റവും ദുരിതം നേരിടുന്ന രാജ്യമായി സിംബാബ്വെ

വാഷിങ്ടന്‍: ലോകത്ത് ഏറ്റവും ദുരിതം നേരിടുന്ന രാജ്യമായി സിംബാബ്വെ. സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്വെ ലോകത്തു തന്നെ ഏറ്റവും മോശാവസ്ഥയിലാണെന്നു വ്യക്തമാക്കുന്നത്.

Read more

ഉംറ തീര്‍ത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വെച്ച് സുഖപ്രസവം

റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വെച്ച് സുഖപ്രസവം. സിംഗപ്പൂരില്‍ നിന്നെത്തിയ മുപ്പത് വയസുകാരിയാണ് ഹറം പള്ളിയിലെ എമര്‍ജന്‍സി സെന്ററില്‍ കുഞ്ഞിന്

Read more

പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്

ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്സ് കോ ഓപ്പറേഷന്‍( എഫ്ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. പാപ്പുവ ന്യൂ

Read more

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു.വായുവിൽ ഉണ്ടാകുന്ന വ്യതിയാനം

Read more

പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാനൊരുങ്ങി ഇലോൺ മസ്ക്

പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാനൊരുങ്ങി ഇലോൺ മസ്ക്. സിഇഒ സ്ഥാനം രാജിവച്ചതിനുശേഷം ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് മാറാനാണ് പദ്ധതിയിട്ടത്.

Read more

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങളുണ്ടാവും. ഈ വർഷം ജനുവരിയിൽ

Read more

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റ് :സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി ജനക്കൂട്ടം

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാനെ പാകിസ്താനിലെ അര്‍ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരിയിലുള്‍പ്പെടെ കലാപസമാന അന്തരീക്ഷം. ഇമ്രാന്‍ ഖാന്റെ അനുയായികള്‍

Read more

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീക് ഇന്‍സാഫ് (പി ടി ഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന

Read more