റഷ്യ സന്ദര്‍ശനത്തിന് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി
ഒരാഴ്ചത്തെ റഷ്യ സന്ദര്‍ശനത്തിന് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി. പ്രത്യേക ട്രെയിനില്‍ റഷ്യ സന്ദര്‍ശിച്ച കിം ജോങിന് ഉത്തരകൊറിയയിലേക്ക് മടങ്ങുമ്പോള്‍
Read more