‘മെസി കേരളത്തിലേക്ക് വരും, ഇപ്പോഴത്തേത് അനാവശ്യ വിവാദം’: മന്ത്രി വി അബ്ദുറഹിമാൻ
ലയണല് മെസി അടങ്ങുന്ന അര്ജന്റൈന് ഫുട്ബോള് ടീം കേരളത്തിലേക്ക് വരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം വരും ദിവസങ്ങളില് ഉണ്ടാകുമെന്നും അദ്ദേഹം കൈരളി
Read more