ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷി ചേരാന്‍ സ്പെയിന്‍ അപേക്ഷ നല്‍കി
ഹേഗ്: ഗസയിലെ വംശഹത്യയില്‍ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനോടൊപ്പം കക്ഷി ചേരാന്‍ സ്പെയിന്‍ അപേക്ഷ നല്‍കിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു. കോടതിയുടെ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 63
Read more