ഗുണ്ടാ സംഘം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആക്രമിച്ച് കിണറ്റിൽ തള്ളിയിട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരിടവേളക്ക് ശേഷം വീണ്ടും ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലടിച്ച് പരസ്പരം വെട്ടിയതും കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതും, ആ കേസിലെ പ്രതികളെ പിടികൂടാനെത്തിയ

Read more

പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റാങ്കിലുള്ള 30 ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടല്‍ ഉള്‍പ്പെടെ ഗുരുതരമായ അച്ചടക്ക നടപടികളുണ്ടാകുമെന്ന് സൂചന

പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റാങ്കിലുള്ള 30 ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടല്‍ ഉള്‍പ്പെടെ ഗുരുതരമായ അച്ചടക്ക നടപടികളുണ്ടാകുമെന്ന് സൂചന. കടുത്ത അധികാരദുര്‍വിനിയോഗം, ഗുണ്ടകളും ക്രിമിനില്‍ ഗാംഗുകളുമായുള്ള ബന്ധം

Read more

ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു

തിരുവനന്തപുരം : ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു.തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ട സ്ഥലമാറ്റമുണ്ടാകും.എല്ലാ പൊലീസുകാരെയും മാറ്റാനാണ്തീ തീരുമാനം.നേരത്തെ എസ്എച്ച്ഒ സജീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. പൊലിസുകാർക്കുൾപ്പെടെ

Read more

പാറക്കണ്ടി പ്രദേശത്തെ വീടിന് തീയിട്ട് അജ്ഞാതർ

കണ്ണൂർ : പാറക്കണ്ടി പ്രദേശത്തെ വീടിന് തീയിട്ട് അജ്ഞാതർ. പാറക്കണ്ടി മദ്യശാലയ്ക്ക് സമീപമുള്ള ശ്യാമളയുടെ വീടാണ് അഗ്‌നിക്കിരയായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ശബ്‌ദം കേട്ട് പുറത്തിറങ്ങിയതുകൊണ്ട് ശ്യാമള

Read more

രണ്ടുദിവസത്തെ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം ഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി : രണ്ടുദിവസത്തെ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം ഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിക്കും. ഈവര്‍ഷം നടക്കുന്ന ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍, അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയാണ്

Read more

വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു

വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കൊലപാതകശ്രമം,

Read more

കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾ

Read more

സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സിപിഎം നടപടി

തൊടുപുഴ: സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സിപിഎം നടപടി. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്കെതിരെയും പാമ്പാടുംപാറ ലോക്കൽ

Read more

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട.രണ്ട് കേസുകളിലായി മാരക മയക്കുമരുന്നയ 118.80 ഗ്രാം എം.ഡി.എം എ. ( മെത്തലില്‍ ഡിയോക്‌സി മെത്താഫീറ്റമീന്‍ ) യും

Read more

തൃശ്ശൂരിന് പിന്നാലെ കാസര്‍ഗോഡ് കുണ്ടംകുഴിയിലും വന്‍ നിക്ഷേപ തട്ടിപ്പ്

കാസര്‍ഗോഡ്: തൃശ്ശൂരിന് പിന്നാലെ കാസര്‍ഗോഡ് കുണ്ടംകുഴിയിലും വന്‍ നിക്ഷേപ തട്ടിപ്പ്. 96 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

Read more