കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ്

Read more

യുവതിയെ രക്ഷിക്കുവാൻ വന്ന യുവാവ് വെടിയേറ്റ് മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവാവ് വെടിയേറ്റ് മരിച്ചു. യുവതിയെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച 20 കരന്റെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു. സംസ്‌കര്‍ വര്‍മ (20) ആണ് കൊല്ലപ്പെട്ടത്.

Read more

കല്ല്യാണ വിരുന്നിനിടെ പ്ലേറ്റ് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനക്കാരനെ പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി

ന്യൂഡല്‍ഹി: കല്ല്യാണ വിരുന്നിനിടെ പ്ലേറ്റ് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനക്കാരനെ പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. കല്ല്യാണവീട്ടില്‍ ഉണ്ടായ തര്‍ക്കത്തിനെത്തുടര്‍ന്ന് സംഗീത ബാന്‍ഡിലെ അംഗങ്ങളാണ് കാറ്ററിംഗ് ജീവനക്കാരനെ പ്ലാസ്റ്റിക്ക്

Read more

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യിൽ

ബാ​ല​രാ​മ​പു​രം: ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യിൽ. കേ​ളേ​ശ്വ​രം ആ​ലു​വി​ള സ്വ​ദേ​ശി അ​ജ​യ് കൃ​ഷ്ണ (28), പ​ഴ​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി ശ്രീ​ക്കു​ട്ട​ൻ എ​ന്നു വി​ളി​ക്കു​ന്ന രാ​ഹു​ൽ രാ​ജ​ൻ (27)

Read more

ആഡം​ബ​ര ബ​സി​ല്‍ കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയില്‍

പാ​റ​ശ്ശാ​ല: ആ​ഡം​ബ​ര ബ​സി​ല്‍ കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയില്‍. ക​ഴ​ക്കൂ​ട്ടം നെ​ഹ്‌​റു ജം​ഗ്ഷ​നി​ല്‍ ല​ളി​ത സ​ദ​ന​ത്തി​ല്‍ മ​ധു​പ​ന്‍ (28) ആണ് പി​ടി​യി​ലാ​യത്.അ​മ​ര​വി​ള എ​ക്‌​സൈ​സ്

Read more

കൊല്ലം കലക്ട്രേറ്റിൽ ബോംബ് ഭീഷണി : അമ്മയും മകനും അറസ്റ്റിൽ

കൊല്ലം: കൊല്ലം കലക്ട്രേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്.

Read more

പ്രണയിച്ച യുവാവിനൊപ്പം കോടതി പറഞ്ഞുവിട്ട യുവതിയ്ക്കും സുഹൃത്തുക്കൾക്കും ക്രൂരമർദ്ദനം

തൊടുപുഴ: പ്രണയിച്ച യുവാവിനൊപ്പം കോടതി പറഞ്ഞുവിട്ട യുവതിയ്ക്കും സുഹൃത്തുക്കൾക്കും ക്രൂരമർദ്ദനം. കോടതിക്കു സമീപം തടഞ്ഞുനിർത്തി സിപിഎം നേതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും ചെന്നാണ് മർദ്ദിച്ചത്. ചെറുതോണി സ്വദേശിനിയായ യുവതിക്കും

Read more

കുടുംബ വഴക്ക് ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു

ചെന്നൈ: ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു യുവതിയുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് കടലൂരിലാണ് സംഭവം. കടലൂർ ചെല്ലക്കുപ്പം വെള്ളിപ്പിള്ളയാർ കോവിൽ സ്ട്രീറ്റിലെ പ്രകാശിന്റെ

Read more

ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എക്സൈസ് സംഘത്തിന്റെ പി​ടി​യി​ൽ

കൊ​ല്ലം:​ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എക്സൈസ് സംഘത്തിന്റെ പി​ടി​യി​ൽ. പ​ള്ളി​ത്തോ​ട്ടം എ​ച്ച് ആ​ൻ​ഡ്​ സി ​കോ​മ്പൗ​ണ്ടി​ൽ ഗാ​ന്ധി ന​ഗ​ർ 60-ൽ ​അ​ല​ൻ (20), ത​ഴു​ത്ത​ല മൈ​ലാ​പ്പൂ​ർ വി​ള​യി​ൽ പു​ത്ത​ൻ

Read more

ഓട്ടോ​യി​ൽ ര​ഹ​സ്യ​മാ​യി ക​ട​ത്തി​യ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി മൂ​ന്നുപേ​ർ അറസ്റ്റിൽ

പോ​ത്ത​ൻ​കോ​ട്: ഓ​ട്ടോ​യി​ൽ ര​ഹ​സ്യ​മാ​യി ക​ട​ത്തി​യ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി മൂ​ന്നുപേ​ർ അറസ്റ്റിൽ. മേ​നം​കു​ളം സെ​ന്‍റ് ആ​ൻ​ഡ്രൂസ് ലാ​ൽ കോ​ട്ടേ​ജി​ൽ അ​ഖി​ൽ തോ​മ​സ് (31), ചി​റ്റാ​റ്റു​മു​ക്ക് പ​ഞ്ചാ​യ​ത്ത്

Read more