കാമുകന്റെ ആറ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി : യുവതിയുടെ ക്രൂരമായ പകവീട്ടൽ

വാഷിങ്ടണ്‍: കാമുകന്റെ ആറ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക്ക് ബക്കറ്റിലാക്കി കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നില്‍ വച്ച് യുവതിയുടെ ക്രൂരമായ പകവീട്ടല്‍. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ന്യൂ

Read more

അരയ്ക്ക് ചുറ്റുമായി രണ്ട് കിലോയിലേറെ തൂക്കം വരുന്ന 27 സ്വർണക്കട്ടികളുമായി യുവതി പിടിയിൽ

കൊൽക്കത്ത: അരയ്ക്ക് ചുറ്റുമായി രണ്ട് കിലോയിലേറെ തൂക്കം വരുന്ന 27 സ്വർണക്കട്ടികളുമായി യുവതി പിടിയിൽ. ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധർ എന്ന

Read more

തലസ്ഥാനത്ത് കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. മഞ്ചാടി വിഷ്ണുപുരം മകം വീട്ടിൽ പാർഥിപൻ (25) ആണ് പിടിയിലായത്.നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മലയിൻകീഴ് പൊലീസാണ് പിടികൂടിയത്. പ്രതിയുടെ

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 22-കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 22-കാരൻ അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര തുടയന്നൂര്‍ വാഴവിളവീട്ടില്‍ വിഷ്ണു ടി ആണ് പിടിയിലായത്. മാവേലിക്കര സ്വദേശിയായ 17-കാരിയെ പീഡിപ്പിച്ച്

Read more

ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഏപ്രിൽ

Read more

പൊലീസിന്റെ അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ട വ്യാജ അഭിഭാഷക സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി

പൊലീസിന്റെ അറസ്റ്റില്‍ നിന്നും രക്ഷപെട്ട വ്യാജ അഭിഭാഷക സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ഇവരെ റിമാന്‍ഡ്. എല്‍

Read more

ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ ആ​ക്ര​മ​ണം : യു​വാ​വ് അറസ്റ്റിൽ

മ​ണ്ണ​ന്ത​ല: ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് അറസ്റ്റിൽ. പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി മ​നോ​ജ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.മ​ണ്ണ​ന്ത​ല

Read more

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അരിക്കുളം കോറോത്ത്

Read more

എംഡി​എം​എ​യു​മാ​യി ര​ണ്ടു കു​ട്ടി​ക​ൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: എം​ഡി​എം​എ​യു​മാ​യി ര​ണ്ടു കു​ട്ടി​ക​ൾ അറസ്റ്റിൽ. ക​ളി​ക്ക​ള​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി​ക​ളു​ടെ കൈ​മാ​റ്റ​വും വി​ല്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ആണ് ര​ണ്ട് കു​ട്ടി​ക​ൾ

Read more

ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം കസ്റ്റംസ്

Read more