അതിർത്തിയിലെ സംഘർഷം; കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം ന്യൂ ഡൽഹി കേരള ഹൗസിൽ

Read more

‘സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണം’; പ്രതിരോധ വാർത്തകളിൽ മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്നും കേന്ദ്ര നിർദേശം

സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കർശന നിര്‍ദേശം. ഓപറേഷൻ സിന്ദൂറിന്റെയും പാക് പ്രകോപനത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

Read more

പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു

പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്രാ സ്വദേശി എം മുരളി നായിക്കാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ്

Read more

കൊച്ചി വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിൽ; യാത്രക്കാർ നേരത്തെ എത്തണമെന്ന് നിർദേശം

കൊച്ചി വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടു പോകുന്നതായി സിയാൽ. പരിശോധന സമയം കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ എത്തണം എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രക്കാർ 3 മണിക്കൂർ

Read more

വീണ്ടും നിപ

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആളുകൾക്കിടയിൽ ഒരു ഭയം കയറിക്കൂടിയിട്ടുണ്ട്. കേരളത്തില്‍ 2018 മേയ് മാസത്തിലാണ് നിപ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യമായ മുന്‍കരുതലിലൂടേയും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലൂടേയും

Read more

അതിർത്തിയിലെ സംഘർഷാവസ്ഥ; മുംബൈയിൽ വ്യാജ മുന്നറിയിപ്പുകളിൽ പരിഭ്രാന്തരായി ജനങ്ങൾ

അതിർത്തിയിലെ സംഘർഷാവസ്ഥയിൽ മുംബൈയിൽ വ്യാജ മുന്നറിയിപ്പുകളിൽ പരിഭ്രാന്തരായി ജനങ്ങൾ. ഇന്ത്യാ പാക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടയിലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ മുന്നറിയിപ്പുകൾ വ്യാപകമായിരിക്കുന്നത്. പണം, മരുന്നുകൾ, ഇന്ധനം,

Read more

ധരംശാലയിലെ ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു

ധരംശാലയില്‍ ഇപ്പോള്‍ നടന്നുവന്നിരുന്ന ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ പാക് പ്രകോപനം ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി. കാണികള്‍ ഉടൻ സ്റ്റേഡിയം വിട്ടുപോകണമെന്നാണ്

Read more

ലിയോ പതിനാലാമൻ പുതിയ മാര്‍പാപ്പ

ക്രര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ്ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ

Read more

കേരള പദയാത്ര

മലപ്പുറം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ

Read more

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുംബൈ പൊലീസിന് പുതിയ അവധി നൽകില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ

Read more