കേരളത്തിലെ എല്ലാ ജില്ലകളിലും മ‍ഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Read more

യാത്രാമധ്യേ സാങ്കേതിക തകരാര്‍: ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ ചെന്നൈയില്‍ നിന്ന് മധുരയിലേക്ക് 68 യാത്രക്കാരുമായി പോയ ഇന്‍ഡിഗോ വിമാനമാണ് ചെന്നൈ

Read more

മഞ്ഞുമ്മല്‍ ബോയിസ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകില്ല

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ സാഹിർ ഇന്ന് ഹാജരാകില്ല. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകി. ഈ മാസം 27നു ഹാജരാകാൻ നിർദേശം

Read more

നിലമ്പൂര്‍ വിധിയെഴുതുന്നു ! ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ്, എം സ്വരാജ് വലിയ വിജയം നേടുമെന്ന് ടി പി രാമകൃഷ്ണന്‍

നിലമ്പൂരില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ് രേഖപ്പെടുത്തി. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381

Read more

വെഞ്ഞാറമൂട്ടിൽ വൻ കവർച്ച; 40 പവനും 5000 രൂപയും നഷ്ടപ്പെട്ടു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വൻ കവർച്ച. 40 പവനും 5000 രൂപയും നഷ്ടപ്പെട്ടു. അടുക്കളഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം. മോഷ്ടാവ് രണ്ടാമത്തെ നിലയിൽ എത്തിയാണ് സ്വർണവും

Read more

അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍

അഹമ്മദാബാദ് വിമാനാപകടത്തില്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍. പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കേണ്ടി വരുമെന്ന് സൂചന. വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള

Read more

അഹമ്മദാബാദ് ദുരന്തം; മരിച്ച 208 പേരെ തിരിച്ചറിഞ്ഞു, രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ പുറത്ത് വന്നില്ല

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണ്. ഇതുവരെ 170 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍ കൈമാറിയവരില്‍

Read more

മൂന്നാറില്‍ തെരുവ് നായ ആക്രമണം; 6 വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

മൂന്നാറില്‍ തെരുവ് നായ ആക്രമണം. ദേവികുളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവുനായ ആക്രമിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ദേവികുളം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സ നേടി.

Read more

വിമാനത്താവളങ്ങളിലെ സുരക്ഷ; പുതിയ കരട് നിയമം പുറത്തിറക്കി വ്യോമയാന മന്ത്രാലയം

വിമാനത്താവളങ്ങളിലെ സുരക്ഷയെ സംബന്ധിക്കുന്ന പുതിയ കരട് നിയമം പുറത്തിറക്കി വ്യോമയാന മന്ത്രാലയം. ഇത് പ്രകാരം വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. നിശ്ചിത ഉയരത്തിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക്

Read more

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: അര്‍മേനിയയില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദില്ലിയിലേക്ക്

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായുള്ള ആദ്യ വിമാനം ദില്ലിയിലെത്തും. 110ഓളം വിദ്യാര്‍ഥികളാണ് അര്‍മേനിയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര തിരിക്കുക. ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരെയും

Read more