കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്വാഷാലിറ്റിയിലെ പുകയുയർന്ന സംഭവം: മരിച്ച നാലുപേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ മരിച്ച നാലുപേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. സംശയം ദുരീകരിക്കാനാണ് നടപടി. അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങൾ സംഭവിച്ചു എന്നായിരുന്നു
Read more