കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ റിലീസ് ചെയ്തു
കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ, മാസ്‌കോട്ട് റിലീസ് ചെയ്തു. കേസരിയിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അത്‌ലറ്റ് ഷൈനി വിത്സൺ, ഇന്ത്യൻ വോളിബോൾ ടീം ക്യാപ്‌റ്റൻ ടിജി രാജു, ഏഷ്യൻ പാരാ ഗെയിംസ് ജേതാവ് സിദ്ധാർത്ഥ് ബാബു എന്നിവർ പങ്കെടുത്തു. താരങ്ങളും മന്ത്രിയും ചേർന്ന് ലോഗോ, മാസ്‌കോട്ട് റിലീസ് ചെയ്തു.