മിൽമ ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് ആരംഭിച്ചു
സംസ്ഥാനത്ത് മിൽമ ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാവിലെ ആറുമണിമുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിലവിൽ
Read more