അഡ്വ. ഗഫൂർ പി ലില്ലീസ് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ

Spread the love

കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനായി അഡ്വ ഗഫൂർ പി. ലില്ലീസ് നിയമിതനായി. സി പി ഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റുമാണ്. അബുദാബി ശക്തി തീയ്യറ്റേഴ്സ്, കേരള സോഷ്യൽ സെൻ്റർ, അബുദാബി മലയാളി സമാജം എന്നിവയുടെ പ്രവർത്തനായിരുന്നു. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *