തൂപ്പുകാരിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; പത്തനാപുരത്തിന് പത്തരമാറ്റേകി ആനന്ദവല്ലി
പത്തനാപുരത്ത് ബ്ലോക്ക് പഞ്ചായത്ത് യോഗം നടക്കുമ്പോൾ അംഗങ്ങൾക്ക് ചായയുമായി കൗൺസിൽ ഹാളിൽ കയറി വന്നിരുന്ന ആനന്ദവല്ലി ഒരിക്കൽ പോലും ഓർത്തുകാണില്ല, അതേ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദവല്ലിയുണ്ടാകും
Read more