സംസ്ഥാനത്ത് ഇനി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; കറന്റ് പോകുന്നതിന് മുൻപ് ഫോണിൽ മെസേജ് എത്തും
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന രീതിയിലാണ് കെഎസ്‌ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ്
Read more