മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി, വീടുകൾ വെള്ളത്തിൽ

സംസ്ഥാനത്ത് കാലവർഷം കടുത്തതോടെ മഴക്കെടുതിയും രൂക്ഷമാണ്. കാസര്‍കോട് മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. റോഡിലുണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയി. കനത്ത മഴയിൽ

Read more

തലസ്ഥാനത്ത് വ്യാപക കൃഷിനാശം വിതച്ച് മഴയും കാറ്റും

തിരുവനന്തപുരം ജില്ലയിൽ വ്യാപക കൃഷിനാശം വിതച്ച് മഴയും കാറ്റും. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് പിന്നാലെ ശക്തിയായ കാറ്റിൻ്റെ സ്വാധീനത്തിൽ ഹെക്ടർ കണക്കിന് കൃഷി ഇടങ്ങളാണ് ജില്ലയിൽ നശിച്ചത്.

Read more

മഹാരാഷ്ട്രയിൽ കാലംതെറ്റിയ മൺസൂൺ :16 പേർ മരിച്ചു

മഹാരാഷ്ട്രയിൽ കാലവർഷം നേരത്തേയെത്തിയപ്പോൾ ആദ്യ മഴയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ മഴ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മണ്ണിടിച്ചിൽ, ഇടിമിന്നൽ, മരം അല്ലെങ്കിൽ കെട്ടിടങ്ങൾ തകർന്നുവീഴൽ

Read more

മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു

മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ കോവിഡ് ബാധിച്ച് 67 വയസ്സുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ

Read more

നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പോക്സോ കേസെടുത്ത് പൊലീസ്

എറണാകുളം നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പോക്സോ കേസ് എടുത്തു. പനങ്ങാട് പോലീസ് ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

Read more

ട്രംപിന് തിരിച്ചടി ; മറ്റു രാജ്യങ്ങള്‍ക്ക് മേൽ നികുതി ചുമത്തുന്നത് തടഞ്ഞ് യുഎസ് കോടതി

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന്

Read more

വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നു; ചരിത്രത്തിൽ ഇത് ആദ്യം

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും

Read more

കനത്ത മഴ; സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് റദ്ദാക്കി

കൊല്ലം ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ്‌ 29ന് (വ്യാഴാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. അടുത്ത

Read more

ട്രംപ് ഭരണകൂടത്തിൽ നിന്നും രാജിവെച്ച് മസ്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോണ്‍ മസ്‌ക് പടിയിറങ്ങി. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജ് വകുപ്പിൽ നിന്നാണ്

Read more

യാത്രക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി റെയിൽവേ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടില്ല

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ

Read more