ലഹരി മാഫിയക്കെതിരെ സമരം പ്രഖ്യാപിച്ച് കുറ്റിക്കാട്ടൂർ ഏരിയ ഫ്യുമ്മ

മാനവരാശിക്ക് വലിയ ഭീഷണിയായി മാറിയ മയക്കുമരുന്ന്മ നുഷ്യ മനസ്സിൽ നശീകരണ ചിന്തയും, തികഞ്ഞ സെൽഫിഷ്നസ്സും, ആക്രമണവാസനയും, സ്വന്തം മാതാപിതാക്കൻമാരേയും സഹോദരി സഹോദരന്മാരെയും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം

Read more

റിലീഫ് കമ്മിറ്റിയുടെ റമദാൻ കളക്ഷൻ ഉദ്ഘാടനം ചെയ്തു

പെരുവയൽ: പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റിയുടെ റമദാൻ കളക്ഷൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ. മൊയ്തീൻ കോയ ഹാജിയിൽ നിന്നും റിലീഫ് കമ്മിറ്റി ഭാരവാഹികൾ ആദ്യ

Read more

ഒരു മില്യൺ ദിര്‍ഹം സഹായം; ദുബായ് കെയേഴ്‌സിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ലുലു

ദുബായ് കെയേഴ്‌സ് ആഗോളതലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യൺ ദിര്‍ഹത്തിന്റെ സഹായം ദുബായ് കെയേഴ്‌സ് സി ഇ ഒ താരിഖ് അല്‍

Read more

പെരുമ്പാവൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണം: അന്വേഷണം ഊർജിതമാക്കി പൊലീസ്

പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ അന്യ സംസ്ഥാനക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. പെരുമ്പാവൂരിൽ അന്യ സംസ്ഥാനക്കാർ

Read more

ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍

ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. യാത്രാ തിരക്ക് കൂടിയ സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി

Read more

വയനാട് നെല്ലിമുണ്ടയിൽ തേയില തോട്ടത്തിൽ പുലി

വയനാട്: നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി കണ്ടു. പുലിയുടെ ദൃശ്യങ്ങൾ പുറത്ത്. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്തെത്തിയത്. ഈ മേഖലയിൽ നേരത്തെയും പുലിയുടെ

Read more

കലൈമാമണി ശ്രീമതി ഗോപിക വർമ അവതരിപ്പിക്കുന്ന നൃത്യാഞ്ജലി

കലൈമാമണി ശ്രീമതി ഗോപിക വർമ അവതരിപ്പിക്കുന്ന നൃത്യാഞ്ജലി. കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാവായ ശ്രീമതി ഗോപിക വർമയും ശിഷ്യകളും അവതരിപ്പിക്കുന്ന മോഹിനിയാട്ടകച്ചേരി. ആറ്റുകാൽ ഭഗവതി

Read more

കട്ടക്കോട് സെൻറ് ആൻ്റണീസ് യുപി സ്കൂൾ രംഗോലി 2k25 – 102മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും തിങ്കളാഴ്ച എംജിഡിഎം പാരിഷ് ഹാളിൽ ആഘോഷിച്ചു

കട്ടക്കോട് സെൻറ് ആൻ്റണീസ് യുപി സ്കൂൾ രംഗോലി 2k25 – 102മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും തിങ്കളാഴ്ച എംജിഡിഎം പാരിഷ് ഹാളിൽ ആഘോഷിച്ചു. പിടിഎ പ്രസിഡൻ്റ്

Read more

വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് അപകടം; 32 പേർക്ക് പരിക്ക്

ലണ്ടൻ – ബ്രിട്ടീഷ് തീരത്ത് വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി ചികിത്സയ്ക്കായി കരയിലേക്ക്

Read more

വീടിനു മുന്നിൽ പാർക്ക് ചെയ്ത ഇന്നോവയടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; അജ്ഞാതൻ തീയിട്ടതെന്ന് സംശയം

ഇൻഫോസിസിനു സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്‍റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി

Read more