തലസ്ഥാനത്ത് എസ് എഫ്.ഐ യുടെ മാർച്ചിൽ വൻ സംഘർഷം
തിരുവനന്തപുരം : തലസ്ഥാനത്ത് എസ് എഫ്.ഐ യുടെ മാർച്ചിൽ വൻ സംഘർഷം. കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിലാണ് നാടകീയ തരംഗങ്ങൾ അരങ്ങേറിയത്. എസ് എഫ്.ഐ പ്രവർത്തകരും പോലീസും നേർക്കു നേർ പോരാടി. കേരള സർവകലാശാലയിൽ മതിൽ ചാടി കടന്ന് വന്ന എസ് എഫ്.ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഇരച്ചെത്തി. ഇതോതുടർന്ന് പോലീസും പ്രവർത്തകരും ഒന്നരമണിക്കൂറോളും യുദ്ധക്കളമായി. വി.സിയുടെ ചേമ്പറിന് തൊട്ടരികിൽ വരെ പലവഴികളിലൂടെ എസ്.എഫ് ഐ പ്രവർത്തകർ എത്തി. അതേസമയം സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെങ്കിലും സമരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതോ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഒരു സർക്കിൾ ഇൻസ്പെക്ടർ അടക്കം സർവകലാശാല പടിക്കെട്ടിൽ നിന്ന് താഴേക്ക് വീണു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പോലും പോലീസ് ബസ്സിൽ കൊണ്ടുപോകാൻ അനുവദിക്കാതെ മുദ്രവാക്യങ്ങളുമായി പ്രവർത്തകർ പോലീസിന് നേരെ തിരിഞ്ഞു. നിലവിൽ ബല പ്രയോഗത്തിലൂ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയാണ് സമരത്തിന് അയവ് വരിത്തിയത്. വി.സി അറബിക്കടലിൽ എന്ന ബാനറുകളും പ്രവർത്തകർ ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്.എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് പി എസ് സഞ്ജീവ് ഉൾപ്പെടെയുള്ളവർ സമരത്തിൽ ഉണ്ടായിരുന്നു.എസ്. എഫ്. ഐ സംസ്ഥാന പ്രസിഡൻ്റ് മാധ്യങ്ങൾക്ക് നൽകിയ ബൈറ്റ്എം ശിവപ്രസാദ്, SFI സംസ്ഥാന പ്രസിഡൻ്റ്ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് എസ്എഫ്ഐ ഏറ്റെടുത്തത് രാജ്യത്ത് മയിൽക്കുറ്റി പോലുമില്ലാത്ത RSS , ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്നുതാത്കാലികക്കാരനായ വി സിക്ക് താത്കാലിക്കകാരിയെ കൊടുത്തുചക്കിക്കൊത്ത ചങ്കരിയാണ് കേരള സർവകലാശാല വി സിഇത് കേരളമാണ്, ഓർത്തോളണംഗവർണർമാരും വി സി മാരും ഒന്നോർക്കണംഅതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുംഒരിഞ്ച് പോലും പിന്നോട്ട് പോകില്ലസംഘർഷ അവസ്ഥയെ തുടർന്ന് കേരള സർവകലാശാലയിൽ എത്തിയCPM സംസ്ഥാന സെക്രട്ടറി എം. എവി ഗോവിന്ദൻ നൽകിയ ബൈറ്റ്കേരള സർവകലാശാല കലാഭ ഭൂമിയായി മാറി.വി സി യുടെത് തെറ്റായ നടപടി – എം വി ഗോവിന്ദൻ.ചട്ടങ്ങളും നിയമങ്ങളും ജനാധിപത്യവും മറികടന്ന് പ്രവർത്തിക്കാൻ വി.സിക്ക് കഴിയില്ല – എം വി ഗോവിന്ദൻ.ആർഎസ്എസിനെ തിട്ടൂരം കാണിക്കേണ്ട ഇടമല്ല സർവകലാശാല – എം വി ഗോവിന്ദൻ പറഞ്ഞു.ഗവർണർക്കെതിരെ സമരം തുടരും, SFI-ക്ക് പാർട്ടിയുടെ പൂർണ പിന്തുണയെന്ന് എം.വി ഗോവിന്ദൻ അദ്ദേഹം വ്യക്തമാക്കി.