ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍
ആശാവര്‍ക്കര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചു. ഓണറേറിയം നല്‍കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ഇന്‍സെന്റീവ് നല്‍കുന്നതിന്
Read more