ഓണക്കാലത്തെ വിൽപ്പനയിൽ റെക്കോഡിറ്റ് സപ്ലൈകോ

തിരുവനന്തപുരം: ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപ്പനയിലും ഇത്തവണ റെക്കോഡാണ്. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ

Read more

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു

തിരുവനന്തപുരം: നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു.നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിലാണ് സംഭവമുണ്ടായത്. തെങ്കാശി സ്വദേശി അനീഷ്‌കുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്.പൂക്കട ജീവനക്കാരനായ കട്ടപ്പ

Read more

വീട്ടമ്മയുടെ 2.88 കോടി രൂപ തട്ടിയെടുത്തു

കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി

Read more

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് സുരാജും ടീമും

തിരുവോണം നാളിൽ തലസ്ഥാന നിവാസികളെ ആവേശ കൊടുമുടിയിലെത്തിച്ച് ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും സംഘവും. കോമഡി സ്‌കിറ്റുകളും മിമിക്രിയും പാട്ടും നൃത്തവുമായി കലാകാരന്മാർ അരങ്ങ് കൈയ്യടക്കി.സുരാജിനൊപ്പം നടന്മാരായ

Read more

മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : കൃഷിമന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തല താലൂക്ക് ആശുപത്രിയിൽ മന്ത്രി ചികിത്സ തേടി.ഓണപരിപാടി കഴിഞ്ഞു മടങ്ങവേയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്ത്രി ചികിത്സ തേടിയ ശേഷം

Read more

ഉത്രാടപ്പാച്ചിലിൽ സപ്ലൈകോയിൽ ഒഴുകിയെത്തി ജനം; ഓണക്കാല വിൽപന 375 കോടി കടന്നു

ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പന 375 കോടി രൂപ

Read more

മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി

കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ.

Read more

ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി നെയ്യാർഡാമിലെ ഓണാഘോഷം

തിരുവനന്തപുരം : ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി നെയ്യാർ ഡാമിലെ ഓണം വാരോഘോഷങ്ങൾക്ക് തുടക്കമായി. സി.കെ ഹരീന്ദ്രൻ എംഎൽഎ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി നെയ്യാർഡാമിലും പരിസര

Read more

ഐ. മീഡിയുടെ തിരുവോണാശംസകൾ

മലയാളികൾ കാത്തിരുന്ന പൊന്നോണം വന്നെത്തിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാടിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കും. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിൻ്റെയും നല്ലൊരു

Read more

കല നിലാവിൽ വിരിഞ്ഞ് നിശാഗന്ധി

കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനദിനം.പഞ്ചവാദ്യവും ചെണ്ട മേളവും ചിങ്ങനിലാവ് മെഗാഷോയും കനകക്കുന്നിൽ ഉത്സവ പ്രതീതി നിറച്ചു.കൈരളി ടി വി അവതരിപ്പിച്ച ചിങ്ങനിലാവ് സംഗീത നൃത്താവിഷ്കാരം

Read more