ആരോഗ്യകരമായ വാർധക്യം സാധ്യമാണ്; പക്ഷേ, ഭക്ഷണവും ശ്രദ്ധിക്കണം
വാർധക്യം ഒരു സാധാരണപ്രക്രിയയാണ്. പ്രായമാകുമ്പോൾ ശരീരത്തിനും മനസ്സിനും മാറ്റങ്ങൾ വരുന്നതും സാധാരണമാണ്. എന്നാൽ, അതിനർഥം വാർധക്യത്തിൽ ആരോഗ്യം പൂർണമായി നഷ്ടപ്പെടും എന്നല്ല. നല്ല ജീവിതശീലങ്ങളും കൃത്യമായ പരിചരണവും
Read more