റ്റി.എം.സി മൊബൈൽ ടെക്നോളജി അടൂർ ശാഖഉദ്ഘാടനം ചെയ്തു

Spread the love

റ്റി.എം.സി മൊബൈൽ ടെക്നോളജി അടൂർ ശാഖഉദ്ഘാടനം ചെയ്തു . കേന്ദ്രസർക്കാറിന് കീഴിൽ നാക് ടെറ്റ് അംഗീകാരമുള്ള തിരുവനന്തപുരം കവടിയാർ റ്റി.എം.സി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂർ ഫെഡറൽ ബാങ്ക് ബിൽഡിങ്ങിൽ അടൂർ നഗരസഭാ ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഉദ്ഘാടനം ചെയ്തു..അടൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ പീ രവീന്ദ്രൻ , മുൻ ചെയർമാൻ ഉമ്മൻ തോമസ്, മാധ്യമപ്രവർത്തകൻ രൂപേഷ് അടൂർ , സിഡിഎസ് ചെയർപേഴ്സൺ വത്സലകുമാരി , റ്റി .എം.സി ഡയറക്ടർ ജമീൽ യൂസഫ് , അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, കോ-ഓർഡിനേറ്റർ തെക്കൻ സ്റ്റാർ ബാദുഷ. ജസീം ഖാൻ എന്നിവർ പ്രസംഗിച്ചു. ഗിന്നസ് റെക്കോർഡ് നേടിയ അശ്വിനെയും എവറസ്റ്റ് കീഴടക്കിയ സോനു സോമനെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *