കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ തീപിടുത്തം
കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇന്‍ കൗണ്ടറിലാണ് തീപിടുത്തം ഉണ്ടായത്.തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ഫയർഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള നടപടികൾ തുടുകയാണ്. കൂടുതൽ വിവരങ്ങൽ പുറത്തുവന്നിട്ടില്ല.