NEWS തൃശൂർ കേച്ചേരിയിൽ വൻ തീ പിടുത്തം June 11, 2023June 11, 2023 eyemedia m s 0 Comments Spread the love തൃശൂർ കേച്ചേരിയിൽ വൻ തീ പിടുത്തം.മോഡേൺ ഫാബ്രിക്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.