കണ്ണൂർ പാടിച്ചാൽ വാച്ചാലിൽ ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ പാടിച്ചാൽ വാച്ചാലിൽ ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി . 3 കുട്ടികളും അമ്മയും സുഹൃത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശ്രീജ, ഷാജി, ശ്രീജയുടെ ആദ്യ ബന്ധത്തിലെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരാണ് മരിച്ചത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുൻപ് വിവാഹിതർ ആയിട്ടുണ്ട്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ച മൂന്ന് കുട്ടികളും. ഇക്കഴിഞ്ഞ 16 ന് ആയിരുന്നു വിവാഹം.