Latest NEWS മാധ്യമ പ്രവർത്തകൻ ഡി ടി രാഗീഷ് അന്തരിച്ചു September 6, 2026September 6, 2026 eyemedia news 0 Comments Spread the love കാട്ടാക്കട : മാധ്യമ പ്രവർത്തകൻ ഡി ടി രാഗീഷ് (48) അന്തരിച്ചു.ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം കാട്ടാക്കടയിലെ പ്രാദേശിക ലേഖകനാണ്. സംസ്ക്കാരം വൈകീട്ട് കാട്ടക്കടയിൽ നടക്കും.