മന്ത്രിമാരുടെ സ്വീകരണ സമ്മേളനം 15 ന്

Spread the love

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ അര നൂറ്റാണ്ടിലേറെ

മേഖലയുടെ പുരോഗതിക്കായി കാലമായി പ്രവർത്തിച്ചു വരുന്ന സർക്കാർ അംഗീകൃത വ്യക്തിഗത മാനേജർമാരുടെ ഏറ്റവും വലിയ സംഘടനയാണ് പ്രൈവറ്റ് എയ്‌ഡഡ് സ്‌കൂൾ മാനേജേഴ്സ് അസ‌സിയേഷൻ(കെ.പി.എസ്.എം.എ). മാറുന്ന കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ സ്‌കൂളുകൾ ആധുനികവത്കരിക്കുന്നതിനായി സംഘടനയും ഒപ്പം മാനേജർമാരും വലിയ സംഭാവനകളാണ് ചെയ്‌തു വരുന്നത്. കഴിഞ്ഞ കുറെ നാളുകളായി പൊതു വിദ്യാഭ്യാസ മേഖല വിശിഷ്യാ എയ്‌ഡഡ് മേഖല ദിനം പ്രതി നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് നേരിടുന്നത്. ഇത്തരം വിഷയങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധയും നടപടികളും പരിഹാരങ്ങളും അനിവാര്യമാണ്. എങ്കിൽ മാത്രമേ എയ്‌ഡഡ് സ്‌കൂളുകൾക്ക് മുന്നോട്ട് പോകാനാകൂ…

അനിവാര്യമാണ്. സ്പോർട്സ് വകുപ്പുകളുടേയും സഹായ പൊതു വിദ്യാഭ്യാസ വകുപ്പ് പോലെ അനിവാര്യമാണ് തദ്ദേശ സ്വയം ഭരണം, ടൂറിസം, സഹകരണങ്ങളും സാംസ്കാരികം, ഈ സാഹചര്യത്തിലാണ് പുതിയ യു.ഡി.എഫ് സർക്കാരിന്റെ രംഗത്തെ വിവിധ വിഷയങ്ങൾ എത്തിക്കുന്നതിനും കെ.പി.എസ്.എം.എ യുടെ പിന്തുണ അറിയിക്കുന്നതിനുമാണ് ബഹു: മന്ത്രിമാർക്ക് ശ്രദ്ധയിൽ വിദ്യാഭ്യാസ സ്വീകരണമൊരുക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംഘടനയിലെ അംഗങ്ങളെ ആദരിക്കുകയും ചെയ്യുകയാണ്. എല്ലാ വരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ സംസ്‌ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, വൈസ് പ്രസിഡൻ്റ് സുബാഷ് ചന്ദ്രൻ അഭിലാഷ്,മീഡിയ സെൽ കൺവീനർ വി.വി. ഉല്ലാസ് രാജ്, സ്വാഗത സംഘം സെക്രട്ടറി ഡി.എസ്.

Leave a Reply

Your email address will not be published. Required fields are marked *