മഹാത്മാ അയ്യങ്കാളിയുടെ ഓർമദിനത്തിൽ വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലും പെരിങ്കാട്ടുവിളയിലെ

Spread the love

മഹാത്മാ അയ്യങ്കാളിയുടെ ഓർമദിനത്തിൽ വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലും പെരിങ്കാട്ടുവിളയിലെ പ്ലാവത്തറ വീട്ടിലെ സംരക്ഷിത സ്മാരകത്തിലും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമവകുപ്പ് മന്ത്രി കെ.എ.തുളസി പുഷ്പാർച്ചന നടത്തി. എം. വിൻസെന്റ് എം.എൽ.എ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *