ട്രാൻസ്പോർട്ട് പെൻഷനേഴ്‌സ് വെൽഫെയർ
വർഷത്തെ LDF ഭരണത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവന്ന ഹമാണ് 43000 വരുന്ന KSRTC പെൻഷൻകാർ. അതുകൊണ്ട് തന്നെ രാഷ്ട്രീയ നിലപാടുകൾ ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ KSRTC പെൻഷൻ കുടുംബങ്ങളിൽ നിന്നും UDF ന് LDF ഭരണത്തിൽ കൂലമായി ധിക്കപ്പെട്ടതും, വിധിയെഴുത്തുണ്ടായി എന്നത് വസ്തുതയാണ്. കവർന്നെടുത്തതുമായ UDF അവകാശങ്ങൾ ഭരണത്തിൽ സ്ഥാപിക്കപ്പെടും എന്ന ആശ്വാസത്തിലും വിശ്വാസത്തിലുമാണ് KSRTC പെൻഷൻകാർ. UDF ടനപത്രികയിൽ KSRTC പെൻഷൻകാരുടെ വിഷയങ്ങളിൽ ശാശ്വതമായ പരിഹാരം ഉറപ്പ് -കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് അനുകൂല പെൻഷൻ സംഘടനയായ =സ്പോർട്ട് പെൻഷനേഴ്‌സ് വെൽഫെയർ അസ്സോസിയേഷൻ്റെ പതിമൂന്നാം സംസ്ഥാന മ്മളനം നടക്കുന്നത്.
OF ഭരണത്തിൽ സമാനതകളില്ലാത്ത ദുരിതങ്ങളാണ് KSRTC പെൻഷൻകാർക്ക് നേരിടേണ്ടി
4.5 കോടി LDF ഭരണത്തിലെ 10 വർഷത്തിൽ ഒരു മാസം പോലും പെൻഷൻ കൃത്യമായി ലഭിച്ചിട്ടില്ല. – ങ്ങളോളം പെൻഷൻ മുടങ്ങുകയും അത് ആത്മഹത്യകൾക്ക് ഇടവരുത്തുകയും ചെയ്തിട്ടുണ്ട്. = ഫെബ്രുവരി മുതൽ സഹകരണ സംഘങ്ങൾക്ക് പലിശയിനത്തിൽ 4 = കിയിട്ടും കൃത്യമായി പെൻഷൻ വിതരണം നടത്താൻ LDF കാലത്ത് കഴിഞ്ഞിട്ടില്ല. #ശയിനത്തിൽ മാത്രം സഹകരണ സംഘങ്ങൾക്ക് സർക്കാർ ഇതുവരെ നൽകിയിട്ടുള്ളത് 425 ടിയിലധികം രൂപയാണ്.
രണ്ടു രീതിയിൽ DR നൽകുന്ന ‘പ്രാകൃത’മായ നടപടിയും LDF സർക്കാരിൽ നിന്നും KSRTC പെൻഷൻകാർക്ക് അനുഭവിക്കേണ്ടിവന്നു. ഈ വിവേചനത്തിനെതിരെ 05/01/2026 ൽ =ഹൈക്കോടതിയിൽ നിന്നും അനുകൂലമായി ലഭിച്ച വിധി നടപ്പാക്കാത്തതിനെതിരെ ഉണ്ടായ കാടതിയലക്ഷ്യ ഹർജ്ജിയും നിലനിൽക്കുകയാണ്.

