ഐപിസി കേരള സ്‌റ്റേറ്റ് പ്രസിഡൻ്റായി പാസ്‌റ്റർ കെ സി തോമസും സെക്രട്ടറിയായി പാസ്‌റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി. ജോർജും തിരഞ്ഞെടുക്കപ്പെട്ടു
ഐപിസി കേരള സ്‌റ്റേറ്റ് പ്രസിഡൻ്റായി പാസ്‌റ്റർ കെ സി തോമസും സെക്രട്ടറിയായി പാസ്‌റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി. ജോർജും തിരഞ്ഞെടുക്കപ്പെട്ടു
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്‌ത് ദൈവസഭ (ഐപിസി) കേരള സ്‌റ്റേറ്റ് പ്രസിഡൻ്റായി പാസ്‌റ്റർ കെ.സി.തോമസും കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിയായി പാസ്‌റ്റർ ദാനിയേൽ മറ്റു ഭാരവാഹികൾ വൈസ് പ്രസിഡൻ്റ് പാസ്‌റ്റർ ഷിബു നെടുവേലിൽ, ജോയിൻ്റ് സെക്രട്ടറിമാർ പാസം കെ.സി. ഉമ്മൻ, ബ്രദർ ഗ്ലാഡ്‌സൻ ജേക്കബ്, ട്രഷറർ ബ്രദർ ബിനു വി.ജോർജ്
ഇന്നലെ (ജൂൺ 10) മുട്ടുമൺ ഐസിപിഎഫ് ക്യാംപ് സെൻ്ററിൽ നടന്ന സ്‌റ്റേറ്റ് ജനറൽ ബോഡിയി എക്സിക്യൂട്ടീവ്‌സ് ഉൾപ്പടെ 14 കൗൺസിൽ അംഗങ്ങളെ (44 പ്രസ്ബിറ്ററി അംഗങ്ങൾ ആയ പാസ്‌റ്റേഴ്‌സ്, 40 വ സഹോദരന്മാർ) എതിരില്ലാതെ തിരഞ്ഞെടുത്തു.
ജോൺ തോമസ് (ഇലക്ഷൻ കമ്മീഷണർ), ജോൺ മാത്യു, ബെന്നി കൊച്ചുവടക്കേൽ, കെ.എസ്. ജോ (റിട്ടേണിങ്ങ് ഓഫീസർമാർ) എന്നിവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രവർത്തന ഉദ്ഘാടനം മുൻ ജനറൽ പ്രസിഡൻ്റ് പാസ്‌റ്റർ ഡോ.കെ.സി.ജോൺ നിർവഹിച്ചു. പ്രസിഡ പാസ്‌റ്റർ കെ.സി.തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രഡിഡൻ്റ് പാസ്‌റ്റർ ഷിബു നെടുവേലിൽ, സെക്രട്ടറി പാന ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ ബിനു വി. ജോർജ്, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്‌റ്റർ കെ.സി. ഉമ്മ ഗ്ലാഡ്‌സൺ ജേക്കബ്, പി.എം.ഫിലിപ്പ്, ജോയി താനുവേലിൽ, ഷാം കുരുവിള, ജി. കുഞ്ഞച്ചൻ, പി.ടി.തോമസ് എന്ന പ്രസംഗിച്ചു പാസ്‌റ്റർ മാത്യു കെ. വർഗീസ്, സജി വെൺമണി, എം.എ. തോമസ് എന്നിവർ പ്രാർത്ഥനയും ധ്യാന നയിച്ചു. ഭാരവാഹികളും സഭാ കൗൺസിൽ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. സഭാ പോർട്ടലിന്റെ ഉദ്ഘാടനം ജനറൽ കൗൺസിൽ അംഗം ജോയി താനവേലിൽ നിർവഹിച്ചു. പാസ്‌റ്റർ ജെയിംസ് വർധ പ്രമേയം അവതരിപ്പിച്ചു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി. തോമസ് നിലവിൽ ഐപിസി കേരള സ്‌റ്റേറ്റ് പ്രസിഡൻ്റ ഐപിസി പേരൂർക്കടെ ഫെയ്ത്‌ത് സെൻ്റർ സഭാ സ്‌ഥാപകനും ഐപിസി സീനിയർ ശുശ്രൂഷകനും തിരുവനന്തം പേരൂർക്കട സെന്റർ പാസ്‌റ്ററുമാണ്. സ്‌റ്റേറ്റ് സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ജനറൽ കൗൺസിൽ അംഗം, പി.വൈ.. സ്റ്റേറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്‌റ്റർ ഷിബു സെക്രട്ടറിയായും ജോയിൻ്റ് സെക്രട്ടറിയായും സേവനം ചെയ്‌തിട്ടുണ്ട്. പി.വൈ.പി.എ സ്‌റ്റേറ്റ് മുൻ എക്‌സിക്യൂട്ടീവുമാണ്. നെടുവേലിൽ, ഐപിസി കേരള മാരാമൺ ഐപിസി സഭാ സ്ഥഥാപ
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്‌റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിലവിൽ ഐപിസി സ്‌റ്റേറ്റ് സെക്രട്ടറിയാണ്. ജോയിൻ്റ് സെക്രട്ടറിയായും പി.വൈ.പി.എ സ്‌റ്റേറ്റ് പ്രസിഡൻ്റായും സേവനമനുഷ്‌ഠിച്ച വെമ്പായം സെന്റർ പാസ്‌റ്ററും ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ സ്‌ഥാപക പാസ്‌റ്ററുമാണ്.
ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.ഉമ്മൻ, ഐപിസി മഞ്ചേരി ശുശ്രൂഷകനും, ദീർഘ വർഷങ്ങൾ മലബാറിൽ കർത്തൃവേല ചെയ്തു വരുന്നതും ഐപിസി യുടെ സ്ഥാപക പാസ്‌റ്റർ കൊടുന്തറ ഉമ്മച്ചൻ്റെ മകളുടെ മകനുമായ ദൈവദാസനാണ്. സ്‌റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു.
സഹോദരന്മാരുടെ ജോയിൻ്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഗ്ലാഡ്‌സൻ ജേക്കബ് കോട്ടയം മം സീയോൻ സഭാംഗമാണ്. സ്റ്റേറ്റ് കൗൺസിൽ അംഗവും ഇവാഞ്ചലിസം ബോർഡ് സെക്രട്ടറിയുമാണ്, പായ അംഗത്ത് വ്യവസായ സ്‌ഥാപനം നടത്തുന്നു.
ട്രഷററായി തീരഞ്ഞെടുക്കപ്പെട്ട ബിനു വി.ജോർജ് തിരുവനന്തപുരം താബോർ സഭാ സെക്രട്ടറിയാണ്. കേരള സ്‌റ്റേറ്റ് കൗൺസിൽ അംഗവും തീരദേശ മിഷൻ ബോർഡ് സെക്രട്ടറിയുമാണ്. കാൻസർ രോഗികൾക്ക് ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന താബോർ ആശ്വസ ഭവൻ്റെ പ്രാരംഭ ട്രഷററും വിവിധ ബ സംരംഭങ്ങളുടെ സിഇഒയും ആണ്.
വാർത്ത: ജോജി ഐപ്പ് മാത്യൂസ്

