നന്മ പ്രവർത്തനങ്ങൾക്ക് തൻ്റെ സമയവും സമ്പത്തും ചിലവഴിക്കുകയും , എല്ലാവരോടും സ്നേഹത്തോടെ സഹകരിക്കുകയും ചെയ്ത വിനോദ് ചേട്ടൻ ആറ്റിൻപുറം വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
വിനോദ് ചേട്ടൻ… വിട പറഞ്ഞു…
നന്മ പ്രവർത്തനങ്ങൾക്ക് തൻ്റെ സമയവും സമ്പത്തും ചിലവഴിക്കുകയും , എല്ലാവരോടും സ്നേഹത്തോടെ സഹകരിക്കുകയും ചെയ്ത വിനോദ് ചേട്ടൻ ആറ്റിൻപുറം വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
ഒരിക്കൽ ഞാൻ ഒരു അനാഥ മയ്യത്ത് അടക്കം ചെയ്യാൻ ഇടമില്ലാതെ Fb യിൽ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ എന്നെ ഫോണിൽ വിളിച്ചു ‘തനിക്ക് വസ്തു ഉണ്ട് അടക്കം ചെയ്യണമെങ്കിൽ ആ വസ്തുവിൽ ചെയ്യാം ‘ എന്ന് പറയാൻ കാണിച്ച ആ നല്ല മനസ്സിൻറെ മുന്നിൽ നിറകണ്ണുകളോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു
പനവൂർ സഫീർ ഖാൻ മന്നാനി