lFFK – ൽ പ്രദർശനാനുമതി ലഭിച്ച മുജീബ് വർക്കല സംവിധാനം നിർവഹിച്ച Le Desire എന്ന Short film2025 ഡിസംബർ 16 ന് വർക്കല സ്റ്റാർ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നു.പ്രശസ്ത സാഹിത്യകാരനും സിനിമാലേഖകനും ഗായകനുമായ ഇടവ സാഗർ, വിജയൻ നായർ ,ആഷിഖ് , ദേവനന്ദ, രഞ്ജിനി , നിയാ തുമ്പി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന വ്യത്യസ്ത ഹ്രസ്വ ചിത്രം ജനശ്രദ്ധ നേടുമെന്ന കാര്യത്തിൽ സംശയമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *