പ്രസ് ക്ലബ് വജ്രജൂബിലി ബ്രോഷര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Spread the love

പ്രസ് ക്ലബ് വജ്രജൂബിലി ബ്രോഷര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷര്‍ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. അടുത്തമാസം വജ്രജൂബിലി പ്രഖ്യാപന സമ്മേളനം നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീളുന്ന ആഘോഷപരിപാടികളാണ് തീരുമാനിച്ചിട്ടുള്ളത്. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍ മാനേജിംഗ് കമ്മിറ്റി അംഗം എ ജയമോഹന്‍ എന്നിവര്‍ ബ്രോഷര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *