1.120 കിലോഗ്രാം കഞ്ചാവു മായി ആമച്ചൽ സ്വദേശി നെയ്യാറ്റിൻകര എക്സ്സൈസിന്റെ പിടിയിൽ
1.120 കിലോഗ്രാം കഞ്ചാവു മായി ആമച്ചൽ സ്വദേശി നെയ്യാറ്റിൻകര എക്സ്സൈസിന്റെ പിടിയിൽ
ഇലക്ഷൻ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ K V വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആമച്ചൽ സ്വദേശി ചിഞ്ചൻ എന്ന് വിളിക്കുന്ന ആദർശിനെ 1.120 കിലോ ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അരുൺകുമാർ എം.എസ്,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിത്ത് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ്, ശ്രീനു,നന്ദകുമാർ,ഷിന്റോ എബ്രഹാം എന്നിവരും ഉണ്ടായിരുന്നു

