അഖിലേന്ത്യാ കരകൗശല പ്രദർശന വിപണനം മേള
തിരു: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണറേറ്റും തിരുവനന്തപുരം ഡിസ്ട്രിക് എംബ്രോയിഡറി വർക്കേഴ്സ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് T1619 പ്ലാമൂട്ട് കടയും സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ക്രാഫ്റ്റ് മേളയുടെ ഉദ്ഘാടനം കിഴക്കേകോട്ട നായനാർ പാർക്കിൽ എംഎൽഎ ആന്റണി രാജു നിർവഹിച്ചു.

