കളിക്കളം മീഡിയ സെന്റർഐ പി ആര്‍ ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്19 ഒക്ടോബർ 2025
കളിക്കളം : ഇന്നത്തെ വിജയികൾ
ആർച്ചറി 40 മീറ്റർ -സീനിയർ ബോയ്സ്
സ്വർണ്ണം -അജിൽ ജയൻ- ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പൂക്കോട്
വെള്ളി – നിശാൽ കെ- ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർ നാട്
വെങ്കലം -അശ്വിൻ ബാബു – ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, മാനന്തവാടി
ആർച്ചറി 40 മീറ്റർ -സീനിയർ ഗേൾസ്
സ്വർണ്ണം -അഭിരാമി എം വി -എം ആർ എസ് കണിയാമ്പറ്റ
വെള്ളി – ദയ ജോൺസൺ – അംബേദ്കർ വിദ്യാനികേതൻ എംആർഎസ് ഞാറനീലി
വെങ്കലം- അനുജ വി ജെ – എം ആർ എസ് കട്ടേല
50 മീറ്റർ ഫ്രീ സ്റ്റൈൽ സ്വിമ്മിംഗ്
ജൂനിയർ വിഭാഗം പെൺകുട്ടികൾ
സ്വർണം- ഗോപിനി ജി – ഇന്ദിരഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂൾ, നിലമ്പൂർ
വെള്ളി – ഹൃദ്യ ഹരിമോൻ – എം ആർ എസ് ചാലക്കുടി
വെങ്കലം – നിത്യ മുരുകൻ – ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, ചാലക്കുടി
50 മീറ്റർ ഫ്രീ സ്റ്റൈൽ
ജൂനിയർ വിഭാഗം ആൺകുട്ടികൾ
സ്വർണം – യദുകൃഷ്ണ – എം ആർ എസ് കണ്ണൂർ
വെള്ളി – സുബിൻ കെ പി – ഡോ അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട്
വെങ്കലം – ദിനിത്ത് രാജു- രാജീവ് ഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂൾ, നൂൽപ്പുഴ
ജാവലിൻ ത്രോ
ജൂനിയർ ഗേൾസ്
സ്വർണം- രജിത കെ ആർ- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് മാനന്തവാടി
വെള്ളി- അവന്തിക പി രാജൻ – എം ആർ എസ് കണിയാമ്പറ്റ
വെങ്കലം-നീതു ബിജു- എം ആർ എസ് ഏറ്റുമാനൂർ
ജാവലിൻ ത്രോ
ജൂനിയർ ബോയ്സ്
സ്വർണ്ണം- അഭിനവ് ചന്ദ്രൻ- എം ആർ എസ് കണ്ണൂർ
വെള്ളി- നവദർശകൃഷ്ണൻ- എംആർഎസ് കുളത്തൂപ്പുഴ
വെങ്കലം -അനീഷ് കെ എം- ഐ ടി ഡി പി ഓഫീസ് അട്ടപ്പാടി
ലോംഗ് ജമ്പ്–
ജൂനിയർ ബോയ്സ്
സ്വർണ്ണം- സുധീഷ് ആർ- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് മാനന്തവാടി
വെള്ളി- സൻജിത്ത് എം -എം ആർ എസ് കുളത്തൂപ്പുഴ
വെങ്കലം- പ്രഭു വി – എം ആർ എസ് മൂന്നാർ
ഷോട്ട് പുട്ട്–
സീനിയർ ഗേൾസ്-3kg
സ്വർണ്ണം -സാധിക എസ് ഡി – എം ആർ എസ് കട്ടേല
വെള്ളി -അഞ്ജന അനീഷ് – എം ആർ എസ് ചാലക്കുടി
വെങ്കലം- സോനാ കൃഷ്ണ- എം ആർ എസ് ഏറ്റുമാനൂർ
ഷോട്ട് പുട്ട്–
സീനിയർ ബോയ്സ്-5kg
സ്വർണ്ണം -അഖിലേഷ് ടി സി -എം ആർ എസ് കണ്ണൂർ
വെള്ളി -അഭിനവ് ബാബു – എം ആർ എസ് ഞാറനീലി
വെങ്കലം -അജയ് കെ കെ – എം ആർ എസ് നല്ലൂർനാട്
50 മീറ്റർ ഫ്രീ സ്റ്റൈൽ
സീനിയർ ബോയ്സ്
സ്വർണ്ണം – വിഷ്ണു രാജീവൻ -എം ആർ എസ് കണ്ണൂർ
വെള്ളി – കൃഷ്ണ മധു- സർട്ടിഫിക്കറ്റ് എംആർഎസ് നല്ലൂർനാട്
വെങ്കലം- അഭിജിത്ത് – എം ആർ എസ് വടശ്ശേരിക്കര
*50 മീറ്റർ ഫ്രീ സ്റ്റൈൽ
*സീനിയർ ഗേൾസ്*
സ്വർണം- ആതിര -എം ആർ എസ് ചാലക്കുടി
വെള്ളി- സ്വപ്ന വി- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് മൂവാറ്റുപുഴ
വെങ്കലം- വർഷ ആർ വി- എം ആർ എസ് കട്ടേല
ഫ്രീ സ്റ്റൈൽ സ്വിമ്മിംഗ് റിലേ 4×100
- സീനിയർ ബോയ്സ്*
സ്വർണം- എം ആർ എസ് കണ്ണൂർ
വെള്ളി- ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് നല്ലൂർനാട്
വെങ്കലം- എം ആർ എസ് വടശ്ശേരിക്കര
ഫ്രീ സ്റ്റൈൽ സ്വിമ്മിംഗ് റിലേ 4×100
- സീനിയർ ഗേൾസ്*
സ്വർണം- എംആർഎസ് ചാലക്കുടി
വെള്ളി- ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രാം സ്കൂൾ നിലമ്പൂർ
വെങ്കലം- എം ആർ എസ് കട്ടേല, തിരുവനന്തപുരം
ലോംഗ് ജമ്പ് സബ്ജൂനിയർ ഗേൾസ്
സ്വർണ്ണം – നന്ദന എസ്- ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂൾ നിലമ്പൂർ
വെള്ളി- ജിസ്നയ- ഏകലവ്യ എംആർഎസ് എംആർഐ കരിന്തലം
വെങ്കലം- സയന – ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, പാലക്കാട്
ലോംഗ് ജമ്പ് സബ്ജൂനിയർ ബോയ്സ്
സ്വർണ്ണം- നിതീഷ് എം- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, മാനന്തവാടി
ബിബിൻ കുമാർ- ഏകലവ്യ എം ആർ എസ്, അട്ടപ്പാടി
മുരുകേഷ്- എംആർഎസ് വടശ്ശേരിക്കര
ആർച്ചറി 30 മീറ്റർ -സീനിയർ ഗേൾസ്
സ്വർണ്ണം -ദേവിക കെ ആർ- എംആർഎസ് കണിയാമ്പറ്റ
വെള്ളി- മൃദുല കൃഷ്ണ- ഏകലവ്യ എം ആർ എസ് പൂക്കോട്
വെങ്കലം- ദയാ ജോൺസൺ- എം ആർ എസ് ഞാറനീലി
ആർച്ചറി 30 മീറ്റർ -സീനിയർ ബോയ്സ്
സ്വർണ്ണം- അജിൽ ജയൻ -ഏകലവ്യ എം ആർ എസ് പൂക്കോട്
വെള്ളി- അജയ് ബി കൃഷ്ണ- എം ആർ എസ് ഞാറനീലി
വെങ്കലം- അശ്വിൻ എ സി – എം ആർ എസ് നല്ലൂർനാട്