യു.പി.ഐ സേവനവുമായി ബിഎസ് എൻ എൽ

Spread the love

ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബിഎസ്എൻഎലിന്റെ സെൽഫ് കെയർ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഓൺലൈൻ പണമിടപാടുകൾനടത്താനാവും. റിലയൻസ് ജിയോയും എയർടെലും വിയുമെല്ലാം നേരത്തെതന്നെ സമാനമായ രീതിയിൽ യുപിഐ സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ബിഎസ്എൻഎലും ആ നിരയിൽ അണിനിരക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *