ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
മലപ്പുറം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ 10 15യോടെയാണ് ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ സംഭവം നടന്നത്. കാർ പൂർണമായും കത്തി നശിച്ചു കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ല. ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി ജാഫറും സുഹൃത്തും സഞ്ചരിച്ച കാറാണ് തീ പിടിച്ചത് തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടെ ചപ്പാരപ്പടവിൽ വച്ച് തീയും പുകയും ഉയർന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ് സംഭവത്തെത്തി തീ അണച്ചു.