Latest NEWS കാസർകോട് ബന്തടുക്ക മലാംകുണ്ടിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാല പിടികൂടി August 1, 2025August 1, 2025 eyemedia news 0 Comments Spread the love കാസർകോട് ബന്തടുക്ക മലാംകുണ്ടിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാല പിടികൂടി. ഓടി പോകുവാൻ ശ്രമിക്കുന്ന രാജമ്പെലയാണ് സാഹസികമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.