മലപ്പുറം : പുലി കുട്ടി ചത്ത നിലയിൽ കണ്ടെത്തി. നിലമ്പുർ ഉപ്പട ആനകല്ലിൽ പള്ളിക്കൽ തെക്കേതിൽ സ്വദേശി വീടിനു സമീപമാണ് വിറകുപുരയിലാണ് പുലി കുട്ടി ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നു.