ENTERTAINMENT Latest NEWS TOP STORIES കെ .രഘു തിയേറ്റർ എക്‌സ്‌ലൻസ് അവാർഡ് 2025 ശ്രീ കെ.കലാധരന് January 24, 2025January 24, 2025 eyemedia m s 0 Comments Spread the love കെ .രഘു തിയേറ്റർ എക്‌സ്‌ലൻസ് അവാർഡ് 2025 ശ്രീ കെ.കലാധരന്. തമ്പ് ( തിയേറ്റർ അക്കാദമി ഫോർ മീഡിയ ആൻഡ് പെർഫോമൻസ് ) 2016 മുതൽ നൽകി വരുന്ന കെ .രഘു തിയേറ്റർ എക്‌സ്‌ലൻസ് അവാർഡ് 2025 പ്രമുഖ നാടക/ ചലച്ചിത്ര നടനും സംവിധായകനും രചയിതാവുമായ ശ്രീ കെ.കലാധരന്.