കമ്പ്യൂട്ടർ ഡീലർമാരുടെ ഉന്നമനത്തിനായി ഉണ്ടാക്കിയിട്ടുള്ള ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം
കമ്പ്യൂട്ടർ ഡീലർമാരുടെ ഉന്നമനത്തിനായി ഉണ്ടാക്കിയിട്ടുള്ള ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം 21.12. 24 ശനിയാഴ്ച ഹോട്ടൽ പ്രശാന്ത് വെച്ച് നടക്കുകയുണ്ടായി ഈ പൊതുയോഗത്തിൽ വച്ച് പ്രസിഡണ്ടായി R.സുരേഷ് കുമാറിനെയും സെക്രട്ടറിയായി K .P സതീഷ് കുമാറിനെയും ട്രഷററായി M .സന്തോഷ് കുമാറിനെ തിരഞ്ഞെടുക്കുകയുണ്ടായി.