CRIME Latest NEWS TOP STORIES തിരുവനന്തപുരം പൂന്തുറ സ്വദേശി മുഹമ്മദ് ആദിൽ MDMA യുമായി പിടിയിൽ December 5, 2024December 5, 2024 eyemedia m s 0 Comments Spread the love തിരുവനന്തപുരം പൂന്തുറ സ്വദേശി മുഹമ്മദ് ആദിൽ അറസ്റ്റിലായി. 31.5 ഗ്രാം MDMA ഇയാളിൽ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റി സാഗോക് ടീമിന്റെ സഹായത്തോടെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.മയക്കു മരുന്നുകൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.