കെ എസ് എസ് ഐ എ സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ എക്സിബിഷന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പ്രസ് കോൺഫറൻസ്

Spread the love

തിരുവനന്തപുരം: കെ എസ് എസ് ഐ എ സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ എക്സിബിഷന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പ്രസ് കോൺഫറൻസ്കെ. എസ് എസ് ഐ എ ന്യൂസ്‌ എഡിറ്റർ സലിം, കെ എസ് എസ് ഐ എ നോർത്ത് സോൺ വൈസ് പ്രസിഡന്റ് സുനിൽനാഥ്, ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ കെ. പി രാമചന്ദ്രൻ നായർ, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ്‌ എ നിസാറുദീൻ, കെ എസ് എസ് ഐ എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫസലുദീൻ, എക്സ്പോ സി. ഇ. ഒ സിജി നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *