പാലക്കാട്: ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ ബസ് ടെസ്റ്റിനിടയിൽ തീപിടിച്ച് അപകടം. ആലപ്പുഴ റെക്കരിയേഷൻ ഗ്രൗണ്ടിൽ നടന്ന ഗതാഗത വകുപ്പിന്റെ പരിശോധനയ്ക്കിടയിലാണ് വാഹനത്തിന് തീപിടിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. ബസ് കത്തിനശിച്ചു.