ശബരിമല പാതയിൽ കച്ചവടക്കാരനും തീർത്ഥാടകനും തമ്മിൽ തർക്കം

Spread the love

പത്തനംതിട്ട : ശബരിമല പാതയിൽ കച്ചവടക്കാരനും തീർത്ഥാടകനും തമ്മിൽ തർക്കം. ആഹാരസാധനങ്ങൾ തുറന്നുവച്ച് കച്ചോടം ചെയ്തതിനെ തുടർന്നാണ് തീർത്ഥാടകനും കച്ചവടക്കാരനും തമ്മിൽ തർക്കമുണ്ടായത്. പാതയോരത്തെ കച്ചവടക്കാർ ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് തീർത്ഥാടക ഇടയിൽ വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഇവരുടെ ഈ കച്ചവട രീതി ഭക്ഷ്യ സുരക്ഷാ വകുപ്പും തിരിഞ്ഞുനോക്കത്തെ അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *