മോസ്‌കോ: ഉരുളക്കിഴങ്ങ് ചീഞ്ഞളിഞ്ഞതില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. എട്ടു വയസുകാരിയായ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യ പരിശോധനയില്‍ നാല് പേരുടെയും മരണം ഉരുളക്കിഴങ്ങില്‍ നിന്നും വമിച്ച വിഷവാതകം കാരണമാണെന്ന് സ്ഥിരീകരിച്ചു.