NEWS പൂജപ്പുര തമലത്ത് പടക്ക കടയ്ക്ക് തീ പിടിച്ചു November 11, 2023November 11, 2023 eyemedia m s 0 Comments Spread the love തിരുവനന്തപുരം : പൂജപ്പുര തമലത്ത് പടക്ക കടയ്ക്ക് തീ പിടിച്ചു. ആളപായമില്ല. രണ്ട് ബൈക്ക്കൾ കത്തി നശിച്ചു. സ്ഥലത്ത് ഫയർഫോഴ്സ് സംഘവും എത്തിയിട്ടുണ്ട്