കുട്ടനാടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു

Spread the love

കുട്ടനാടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായ തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ ശേഷമായിരുന്നു ജീവനൊടുക്കിയത്. കൃഷി വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പി ആർ എസ് വായ്പാ കുടിശ്ശിക ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യ.

Leave a Reply

Your email address will not be published. Required fields are marked *